Post Category
ട്രൈ-സ്‌കൂട്ടര്‍ വിതരണം: അപേക്ഷ ക്ഷണിച്ചു
ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ട്രൈ -സ്‌കൂട്ടര്‍ വിതരണം (ജനറല്‍) ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വാഹന ഡീലര്‍മാരില്‍ നിന്നും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഇ - ടെന്‍ഡര്‍ ക്ഷണിച്ചു. ഇ ടെന്‍ഡര്‍ സൈറ്റ് https://etenders.kerala.gov.in/nicgep/app ല്‍ ടെന്‍ഡര്‍ ഐഡി : 2022_ICPP_514265_1
മുഖേന ടെന്‍ഡര്‍ സമര്‍പ്പിക്കണമെന്ന് പറക്കോട് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments