Skip to main content

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

    പ്രൊഫഷണല്‍ കോഴ്‌സിന് 2017-18 അധ്യയന വര്‍ഷത്തില്‍ പ്രവേശനം കി'ിയ വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷ. ംംം.സയെ.ഴീ്.ശി എ വെബ്‌സൈറ്റ് വഴി ഓലൈനായി നവംബര്‍ 30 വരെ നീ'ിയിരിക്കുതായി ജില്ലാ സൈനിക് ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോ 04862- 222904.

date