Skip to main content

പ്രവേശന തീയതി നീട്ടി

സ്‌കോള്‍ കേരളയുടെ ഡിസിഎ കോഴ്സ് എട്ടാം ബാച്ചിന്റെ പ്രവേശന തീയതി നവംബര്‍ എട്ടു വരെ പിഴയില്ലാതെയും 60 രൂപ പിഴയോടുകൂടി നവംബര്‍ 15 വരെയും നീട്ടി. www.scolekerala.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

date