Skip to main content

കേരളോത്സവം ജില്ലാതലയോഗം ഒമ്പതിന്

 

സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി യോഗം നവംബര്‍ ഒമ്പതിന് രാവിലെ രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെയാണ് കേരളോത്സവം നടക്കുന്നത്.

date