Skip to main content

എ.ബി.സി.ഡി പദ്ധതി: സര്‍വേ പുരോഗതി വിലയിരുത്തല്‍ യോഗം ഇന്ന്

 

ജില്ലയിലെ എ.ബി.സി.ഡി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍വേ നടപടികളുടെ പുരോഗതി  വിലയിരുത്തുന്നതിന് നവംബര്‍ അഞ്ചിന് രാവിലെ 11 ന് ജില്ലാ കലക്ടറുടെ ചേംബറില്‍ യോഗം ചേരുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.
 

date