Skip to main content

ശിശുദിനാഘോഷ മത്സര വിജയികളെ പ്രഖ്യാപിച്ചു

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രസംഗം: (എല്‍പി വിഭാഗം): ഒന്നാം സ്ഥാനം തെഹ്സീന കെ നദീര്‍, രണ്ടാം സ്ഥാനം ക്രിസ്റ്റീനാ മറിയം സിജു, മൂന്നാം സ്ഥാനം ആദിത്യ രഞ്ജിത്ത്. കവിതാ രചന മത്സരം: (എല്‍പി വിഭാഗം)ഒന്നാം സ്ഥാനം എ. അബിയ, രണ്ടാം സ്ഥാനം ശിവന്യ വി സനല്‍, മൂന്നാം സ്ഥാനം  എ. നിരഞ്ജന. കഥാരചന മത്സരം (എല്‍പി വിഭാഗം): ഒന്നാം സ്ഥാനം  ശ്രാവണ്‍ ചന്ദ്, രണ്ടാം സ്ഥാനം  ആദിത്യകൃഷ്ണന്‍, മൂന്നാം സ്ഥാനം എ.ആര്‍. ആര്‍ദ്ര, നാലാം സ്ഥാനം: നവനീത് കെ പ്രശാന്ത്.

 

ഉപന്യാസ രചന (എല്‍പി വിഭാഗം): ഒന്നാം സ്ഥാനം  അവന്തിക എസ് നായര്‍,രണ്ടാം സ്ഥാനം ആദിക് പ്രകാശ്, മൂന്നാം സ്ഥാനം സി.ബി. സായൂജ്യ. പ്രസംഗം (യുപി വിഭാഗം): ഒന്നാം സ്ഥാനം അല്‍ക്കാ മേരി ബിജു, രണ്ടാം സ്ഥാനം ഷാരോണ്‍, മൂന്നാം സ്ഥാനം  എ. ആദില്‍. കവിതാ രചന (യുപി വിഭാഗം): ഒന്നാം സ്ഥാനം എ.ആര്‍. അഭിരാമി, രണ്ടാം സ്ഥാനം ജെ. ലക്ഷ്മി, മൂന്നാം സ്ഥാനം ലക്ഷ്മി കൃഷ്ണ. കഥാരചന (യുപി വിഭാഗം):  ഒന്നാം സ്ഥാനം  വൈദേഹി അനൂപ്, രണ്ടാം സ്ഥാനം അലിയ ബിന്ത് മുജീബ്, മൂന്നാം സ്ഥാനം ജോസ്ലിന്‍ റേച്ചല്‍ ഡാനിയേല്‍.

 

ഉപന്യാസരചന(യുപി വിഭാഗം), ഒന്നാം സ്ഥാനം ശിവഗംഗാ സുരേഷ്, രണ്ടാം സ്ഥാനം  അബിയ മാത്യു, മൂന്നാം സ്ഥാനം ജെ. ഗൗരീകൃഷ്ണന്‍. പ്രസംഗം ഹൈസ്‌കൂള്‍ വിഭാഗം:  ഒന്നാം സ്ഥാനം വി. നിരഞ്ജന്‍, രണ്ടാം സ്ഥാനം എല്‍. ജിതാലക്ഷ്മി, മൂന്നാം സ്ഥാനം  ആരോമരാജ്. കവിതാരചന (ഹൈസ്‌കൂള്‍ വിഭാഗം): ഒന്നാം സ്ഥാനം ആര്‍. ദേവിക, രണ്ടാം സ്ഥാനം പി.എസ്. ആര്യ, മൂന്നാം സ്ഥാനം റീബാ ജോര്‍ജ്.

 

കഥാരചന (ഹൈസ്‌കൂള്‍ വിഭാഗം): ഒന്നാം സ്ഥാനം അക്‌സാ അനു എബ്രഹാം, രണ്ടാം സ്ഥാനം യസാസ്മിനി, മൂന്നാം സ്ഥാനം സബിത് ഹനീഫ് നാസര്‍. ഉപന്യാസരചന (ഹൈസ്‌കൂള്‍ വിഭാഗം ): ഒന്നാം സ്ഥാനം അഭിജയിന്‍ വര്‍ഗീസ് ജോണ്‍, രണ്ടാം സ്ഥാനം ദിയാ അന്നാ ജിനു, മൂന്നാം സ്ഥാനം ജഗത്കൃഷ്ണന്‍.

 

പ്രസംഗം (ഹയര്‍ സെക്കന്‍ഡറി വിഭാഗം): ഒന്നാം സ്ഥാനം : സോജു സി ജോസ്. കവിതാ രചന (ഹയര്‍ സെക്കന്‍ഡറി വിഭാഗം): ഒന്നാം സ്ഥാനം അഞ്ജന കെ പ്രതാപന്‍, രണ്ടാം സ്ഥാനം ഡി. ആദര്‍ശ്. കഥാരചന(ഹയര്‍ സെക്കന്‍ഡറി വിഭാഗം): ഒന്നാം സ്ഥാനം അന്നാ മേരി വര്‍ഗീസ്, ഉപന്യാസ രചന (ഹയര്‍സെക്കന്‍ഡറി വിഭാഗം): ഒന്നാം സ്ഥാനം ടീന ടൈറ്റസ് ചാക്കോ.

date