Skip to main content

സൗജന്യപരിശീലനം

എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഉടന്‍ ആരംഭിക്കുന്ന ഫാസ്റ്റ് ഫുഡ്, കേക്ക് അടക്കമുള്ള ബേക്കറി ഉത്പന്നങ്ങളുടെ സൗജന്യ പരിശീലനം ഈ മാസം 22 മുതല്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ 8330 010 232 , 0468 2 270 243 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക.

 

date