Skip to main content

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈമാറി

വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ 15 വാര്‍ഡുകളിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി ഹരിതകര്‍മ സേന മുഖേന ശേഖരിച്ച 479.5 കി.ഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയതായി പ്രസിഡന്റ് അറിയിച്ചു.

date