Skip to main content

കേരളോത്സവം നവംബര്‍ 17,18,19 തീയതികളില്‍

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ കേരളോത്സവം നവംബര്‍ 17,18,19 തീയതികളില്‍ നടത്തും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം 15ന് വൈകിട്ട് നാലിന് മുമ്പായി പഞ്ചായത്തോഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0468 2 350 316.

date