Post Category
ആരോഗ്യമന്ത്രിയുടെ അവലോകന യോഗം നാളെ
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ആരോഗ്യ- കുടുംബക്ഷേമ, ആയുഷ് വകുപ്പുകളുമായി ബന്ധപ്പെട്ട് നടത്തുന്ന മുന്നൊരുക്കങ്ങളുടെ പുരോഗതിവിലയിരുത്തുന്നതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നാളെ രാവിലെ 10ന് പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
date
- Log in to post comments