Post Category
ക്ലാസുകള്‍ ആഗസ്റ്റ് ഒന്നിന് ആരംഭിക്കും
പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്നിക് കോളേജിലെ ഒന്നാം വര്‍ഷ ക്ലാസുകള്‍ ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. പ്രവേശനം ലഭിച്ച എല്ലാ വിദ്യാര്‍ത്ഥിനികളും അന്ന് രാവിലെ 10 മണിക്ക് മുന്‍പ് രക്ഷിതാവിനൊപ്പം കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments