Skip to main content

വിരവിമുക്ത ദിനാചരണം: യോഗം മൂന്നിന്

ദേശീയ  വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗം ആഗസ്ത് 3 ന് രാവിലെ 11 മണിക്ക് എ ഡി എമ്മിന്റെ ചേമ്പറില്‍ ചേരും.  ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദേ്യാഗസ്ഥര്‍ പങ്കെടുക്കണം.

date