Post Category
കേരളോത്സവം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഈ മാസം 19, 20 തീയതികളില്‍ നടക്കും. 15നും 40നും ഇടയില്‍ പ്രായമുളള മത്സരാര്‍ത്ഥികള്‍ 17 ന് പകല്‍ മൂന്നിന് മുന്‍പായി അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോയും എസ്.എസ്.എല്‍.സി ബുക്കിന്റെ കോപ്പിയും ഹാജരാക്കണം. ഫോണ്‍: 0468 2350237
date
- Log in to post comments