Skip to main content

ടെന്‍ഡര്‍

റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന് കീഴില്‍ റാന്നി ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസ് പരിധിയിലെ രുദ്രകലാനിലയം വാദ്യമേള ഗ്രൂപ്പിന് ചെണ്ട, വലംതല, ഇലത്താളം, തോള്‍ക്കച്ച തുടങ്ങിയ വാദ്യോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള സ്ഥാപനങ്ങള്‍ / വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കേണ്ട അവസാന തീയതി നവംബര്‍ 29. ഫോണ്‍ : 0473 5 227 703.

date