Skip to main content

ശബരിമല എഡിഎമ്മിന്റെ ചുമതല ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടര്‍ക്ക്

പത്തനംതിട്ട ദുരന്തനിവാരണവിഭാഗം ഡെപ്യുട്ടി കളക്ടര്‍ ടി.ജി. ഗോപകുമാറിന് ശബരിമല അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ടിന്റെ അധിക ചുമതല നല്‍കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ് .അയ്യര്‍ ഉത്തരവായി.
 

date