Skip to main content

പെയിന്റിംഗ്, ഉപന്യാസ മത്സരങ്ങള്‍ നടത്തും

ലോകമണ്ണ് ദിനമായ ഡിസംബര്‍ അഞ്ചിന് ജില്ലയില്‍ സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് വെട്ടിപ്പുറം ഗവ. എല്‍.പി.എസില്‍ നവംബര്‍ 26ന് രാവിലെ 9.30ന് പെയിന്റിംഗ്, ഉപന്യാസ മത്സരങ്ങള്‍ നടത്തും. പെയിന്റിംഗ് (വാട്ടര്‍ കളര്‍ ) യു.പി വിഭാഗത്തിനും ഉപന്യാസ രചന മത്സരം എച്ച്.എസ് വിഭാഗത്തിനുമാണ് നടത്തുന്നത്. മത്സരാര്‍ഥികള്‍ 0468 2323105, 9495 117 874  എന്നീ ഫോണ്‍ നമ്പറുകളില്‍  പേര് രജിസ്റ്റര്‍ ചെയ്യണം. വെബ്സൈറ്റ് : soilsurveypta@gmail.com.
 

date