Post Category
ഭരണഭാഷ വാരാഘോഷം സമാപന സമ്മേളനം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണഭാഷ വാരാഘോഷം സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് റാഹേല്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാര്‍മാരായ എന്‍.കെ ശ്രീകുമാര്‍, വിദ്യാധരപ്പണിക്കര്‍, പ്രീയജ്യോതികുമാര്‍ അംഗങ്ങളായ എ.കെ സുരേഷ്, രഞ്ജിത്ത്, പൊന്നമ്മ വര്‍ഗ്ഗീസ്, ഹെഡ്മാസ്റ്റര്‍ സുദര്‍ശനന്‍ പിള്ള, സുലേഖ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു. ജനപ്രതിനിധികളും ജീവനക്കാര്‍ക്കുമായി വായന മത്സരം, യു പി സ്‌കുള്‍ കുട്ടികള്‍ക്ക് ഉപന്യാസരചന മത്സരം, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്കള്‍ക്ക് പദ്യപാരയണ മത്സരവും സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു.
date
- Log in to post comments