Skip to main content

ലേലം ഈ മാസം 21ന്

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലെ പതിനഞ്ചാം നമ്പര്‍മുറി ഡിസംബര്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെ  പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് പരസ്യം ലേലം ഈ മാസം 21ന് രാവിലെ 11ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങള്‍ https://tender. Isgkerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍ : 0468 2350237.

date