Post Category
പാലിയേറ്റീവ് കെയര്‍ യൂണിറ്റ്: സാധനസാമഗ്രികള്‍ക്ക് അപേക്ഷിക്കാം
കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്നതും ചാരിറ്റബിള്‍ സൊസൈറ്റീസ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിന് സാധന സാമഗ്രികള്‍ ആവശ്യമുളള സംഘടനകള്‍ നവംബര്‍ 25 ന് മുന്‍പ് കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സംഘടനയുടെ രജിസ്ട്രേഷന്‍ കോപ്പിയും സമര്‍പ്പിക്കണം.
date
- Log in to post comments