Post Category
ശീമകൊന്ന വിതരണം
മലയാലപ്പുഴ കൃഷി ഭവനില്‍ സിഡിബി പദ്ധതി പ്രകാരം ശീമകൊന്ന ഇന്ന് (22) സൗജന്യമായി വിതരണം ചെയ്യും. തെങ്ങുകൃഷി ചെയ്തിട്ടുളള കര്‍ഷകര്‍ കൃഷി ഭവനുമായി ബന്ധപ്പെടണം.
date
- Log in to post comments