Post Category
ചക്കുളത്ത്കാവ് പൊങ്കാല ; യോഗം നവംബര്‍ 23ന്
ചക്കുളത്ത്കാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഡിസംബര്‍ 7ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് നവംബര്‍ 23ന് ഉച്ചയ്ക്ക് ശേഷം നാലിന് തിരുവല്ല ആര്‍ഡി ഓഫീസില്‍ യോഗം ചേരുമെന്ന് സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി അറിയിച്ചു.
date
- Log in to post comments