Skip to main content

വോട്ടര്‍ പട്ടിക പുതുക്കല്‍;  യോഗം ചേരും

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2023 ന്റെ ഭാഗമായി നവംബര്‍ 24 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയുടെ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വറായ കെ.ബിജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേരും. പൊതു ജനങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പരാതികളും, നിര്‍ദ്ദേശങ്ങളും യോഗത്തില്‍ സമര്‍പ്പിക്കാമെന്ന് പത്തനംതിട്ട  ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.
 

date