Skip to main content

പശു പരിപാലനത്തില്‍ പരിശീലനം

ഭാരത സര്‍ക്കാരിന്റെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കൃഷി വ്യാപനം എന്ന പദ്ധതിയുടെ ഭാഗമായി പ്രകൃതികൃഷിയില്‍ പശു പരിപാലനം എന്ന വിഷയത്തില്‍ നവംബര്‍  25, 26 ദിവസങ്ങളില്‍ സൗജന്യ പരിശീലനം നടത്തുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് സൗജന്യമായി പരിശീലനം ലഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ നവംബര്‍ 24 ന് വൈകുന്നേരം അഞ്ചിന് മുമ്പായി 8078572094, 0469 2662094,2661821 ഫോണ്‍ നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

date