Skip to main content

ട്യൂഷന്‍ ടീച്ചര്‍ ഒഴിവ്     

തളിപ്പറമ്പ് നഗരസഭയുടെ കീഴില്‍ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലില്‍ ഒഴിവുളള എച്ച് എസ് വിഭാഗം ഫിസിക്‌സ് ട്യൂഷന്‍ ടീച്ചറുടെ ഒഴിവിലേക്ക് പ്രസ്തുത വിഷയത്തില്‍ ബി എഡ് യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 28 ന് വൈകിട്ട് 5 മണിക്കകം തളിപ്പറമ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. 
പി എന്‍ സി/4370/2017
 

date