Post Category
ലേലം
അടൂര്‍ താലൂക്കില്‍ പളളിക്കല്‍ വില്ലേജില്‍ ബ്ലോക്ക് 34 ല്‍ റീസര്‍വെ 113/2 ല്‍പെട്ട 28.10 ആര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നിരുന്ന ഒരു ആഞ്ഞിലിയും മാവും എട്ട് കഷണങ്ങളാക്കി മുറിച്ച തടികഷണങ്ങള്‍ ഡിസംബര്‍ എട്ടിന് രാവിലെ 11 ന് തഹസില്‍ദാര്‍ (എല്‍.ആര്‍) അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പളളിക്കല്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04734 224826.
date
- Log in to post comments