Post Category
മണ്ഡല മകരവിളക്ക്: ശബരിമല എഡിഎം ആയി പി. വിഷ്ണുരാജിനെ നിയമിച്ചു
മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി പി. വിഷ്ണുരാജ് ഐഎഎസിനെ ഈ സീസണിലെ ശബരിമല എഡിഎം ആയി നിയമിച്ചു. നിലവില്‍ ഫോര്‍ട്ട് കൊച്ചി സബ്കളക്ടറാണ് വിഷ്ണുരാജ്. ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ വിവിധ വകുപ്പുകളുടെ ഏകോപനച്ചുമതല ശബരിമല എഡിഎമ്മിനാണ്.
date
- Log in to post comments