Skip to main content

ഗവ. കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനം     

മങ്കട ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ കൊമേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 % മാര്‍ക്കില്‍ കുറയാത്ത എം.ബി.എ ബിരുദവും യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം നവംബര്‍ 23ന് രാവിലെ 10.30 ന് കോളജില്‍ നേരിട്ട് ഹാജരാവുക. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. ഫോണ്‍: 04933-202135.
പി എന്‍ സി/4399/2017

date