Skip to main content

ജൈവ അധിനിവേശം- പ്രവണതകളും, ആശങ്കകളും, നിയന്ത്രണങ്ങളും - ദേശീയ സമ്മേളനം

സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെയും കേരള യൂണിവേഴ്സിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കോവളം ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ ഡിസംബര്‍ മൂന്നിനും, നാലിനും 'ജൈവ അധിനിവേശം- പ്രവണതകളും, ആശങ്കകളും, നിയന്ത്രണങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി ദേശീയ സമ്മേളനം നടക്കും.

 

വിഷയ സംബന്ധമായി പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രസംഗങ്ങള്‍, വിദ്യാര്‍ഥികള്‍ക്കായുള്ള പ്രബന്ധ അവതരണം, പോസ്റ്റര്‍ അവതരണം എന്നിവ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

date