Skip to main content

കെട്ടിടനികുതി ക്യാമ്പ്

വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ 19 വരെ രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെ വാര്‍ഡുതലത്തില്‍ കെട്ടിടനികുതി സ്വീകരിക്കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കുന്നു. തീയതി-വാര്‍ഡ്-സ്ഥലം എന്ന ക്രമത്തില്‍:

ഒന്ന്-ഒന്ന്-എം.സി.എല്‍.പി.എസ് ഭുവനേശ്വരം,

രണ്ട്-രണ്ട്-വള്ളത്തോള്‍ വായനശാല,

മൂന്ന്- മൂന്ന്- ഗവ. എല്‍.പി.എസ് കൈപ്പട്ടൂര്‍,

അഞ്ച്-നാല്- 90-ാം നമ്പര്‍ അംഗന്‍വാടി മായാലില്‍,

ആറ്- അഞ്ച് -ഗ്രാമപഞ്ചായത്ത് ഓഫീസ്,

ഏഴ് - ആറ് - പുതുപ്പറമ്പില്‍ റേഷന്‍കട,

എട്ട്- ഏഴ് - കമ്മ്യൂണിറ്റി ഹാള്‍ വാഴമുട്ടം ഈസ്റ്റ്,

ഒന്‍പത് - എട്ട് - സര്‍വീസ് സഹകരണ ബാങ്ക് (കിടങ്ങേത്ത് ജംഗ്ഷന്‍),

12-ഒന്‍പത് - സാംസ്‌കാരിക നിലയം ഞക്കുനിലം,

13- 10 - വായനശാല വള്ളിക്കോട്,

14-11 - വിളയില്‍പ്പടി വെള്ളപ്പാറ,

15- 12 -റേഷന്‍കട കുടമുക്ക്,

16- 13 - റേഷന്‍കട തെക്കേകുരിശ് കൈപ്പട്ടൂര്‍,

17-14 - സി.വി. സ്മാരക ഗ്രന്ഥശാല നരിയാപുരം,

19-15 -എസ്.എന്‍.ഡി.പി മന്ദിരം നരിയാപുരം

date