Skip to main content

വനിതാ കമ്മീഷൻ അദാലത്ത്

 

കോട്ടയം: കേരള വനിതാ കമ്മീഷന്റെ മെഗാ അദാലത്ത് ഡിസംബർ 20 ന് രാവിലെ 10ന് ചങ്ങനാശേരി ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടക്കും.

(കെ.ഐ.ഒ.പി.ആർ 2974/2022)  

date