Skip to main content

അറിയിപ്പുകള്‍ _2

 

 

നൈപുണ്യ പരീക്ഷകള്‍ നടത്തുന്നതിനും പരിശീലന പരിപാടികളെ സാക്ഷ്യപെടുത്തുന്നതിനുമുള്ള അംഗീകാരം അസാപ് കേരളക്ക് ലഭിച്ചു. ഇത് പ്രകാരം എന്‍.സി.വി.ഇ.ടി അംഗീകാരമുള്ള നൈപുണ്ണ്യ പരിശീലന പരിപാടികള്‍ നടത്താന്‍ അക്രഡിഷനും അഫിലിയേഷനും ലഭിക്കാന്‍ ആഗ്രഹിക്കുന്ന പരിശീലന കേന്ദ്രങ്ങളും സംഘടനകളുംവിശദാംശങ്ങള്‍, https://forms.gle/6tmDQJKGD1xtR9RT9 എന്ന ലിങ്ക് വഴി ഡിസംബര്‍ അഞ്ചിന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്

date