Skip to main content

കാണ്‍മാനില്ല

കോടഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മോഹന്‍ റെഡ്ഡിയെ (35 വയസ്സ്) 2022 ഏപ്രില്‍ അഞ്ചു മുതല്‍ കാണാനില്ലെന്ന് പരാതി. 

കാണാതായ മോഹന്‍ റെഡ്ഡി ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ സ്വദേശിയാണ്. മെലിഞ്ഞ ശരീരം, ഇടുങ്ങിയ ഇടത് കണ്ണ്, ഇരുനിറം, ഉയരം 170 സെന്റി മീറ്റര്‍. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലോ അറിയിക്കുക. ബന്ധപ്പെടേണ്ട നമ്പര്‍: കോടഞ്ചേരി പോലീസ് സ്‌റ്റേഷന്‍ 0495-2236236, എസ്.എച്ച്.ഒ ഇന്‍സ്‌പെക്ടര്‍ കോടഞ്ചേരി- 9497947244, സബ് ഇന്‍സ്‌പെക്ടര്‍ കോടഞ്ചേരി-9487980780

 

 

 

 

 

date