Skip to main content

ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു

ചാത്തമംഗലം-പാലക്കാടി-ഏരിമല റോഡിൽ (കി.മീ 2/400 മുതൽ 4/400 വരെ) നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 3 മുതൽ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുളള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരിക്കുന്നതായി എക്സിക്യൂട്ടിവ് എഞ്ചീനിയർ അിറയിച്ചു.

 

 

 

 

 

 

 

 

date