Skip to main content

ഭിന്നശേഷി ദിനം: 'സീ ദി ഏബിൾ നോട്ട് ദി ലേബൽ' പരിപാടി സംഘടിപ്പിക്കുന്നു.

ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഡിടിപിസിയും വെസ്റ്റ്ഹിൽ വെൽനസ് വണ്ണും സംയുക്തമായി സീ ദി ഏബിൾ നോട്ട് ദി ലേബൽ പരിപാടി സംഘടിപ്പിക്കുന്നു.

 

നാളെ(ഡിസംബർ 3) വൈകിട്ട് 4.30ന് സൗത്ത് ബീച്ചിൽ കോർപ്പറേഷൻ ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്യും.

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ 2 പ്രചരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫ്ലാഷ് മോബും വിവിധ പരിപാടികളും നടക്കും.

date