Post Category
നഴ്‌സ് ഒഴിവ്
ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും രണ്ട് വര്‍ഷത്തേക്ക് കരാര്‍ നിയമനത്തിന് ജനറല്‍ നഴ്‌സിങ്/ ബി എസ് സി നഴ്‌സിങ് പാസായ പട്ടികജാതി യുവതീ-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 15,000 രൂപയാണ് വേതനം. ജാതി, വരുമാനം, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളും കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തതു സംബന്ധമായ രേഖയും ഉള്‍ക്കൊള്ളുന്ന അപേക്ഷകള്‍ ആഗസ്ത് 10 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700596.
date
- Log in to post comments