Post Category
വൈദ്യുതി മുടങ്ങും
തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏഴാംമൈല്‍, കുറ്റിക്കോല്‍, വടക്കാഞ്ചേരി, പ്ലാത്തോട്ടം, മമ്പറമ്പ ഭാഗങ്ങളില്‍ നാളെ (ജൂലൈ 31) രാവിലെ 9 മുതല്‍ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments