Post Category
വിദ്യാഭ്യാസ വായ്പ; അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട (ക്രിസ്ത്യന്‍, മുസ്ലീം, ജൈനന്, സിഖ്, ബുദ്ധന്, പാഴ്സി) പ്രൊഫഷണല്‍ ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വിദ്യാഭ്യാസ (വിദേശ പഠനം ഉള്‍പ്പെടെ) ലോണിനുള്ള അപേക്ഷ ക്ഷണിച്ചു. ലോണിന് തെരഞ്ഞെടുക്കുന്നവര്‍ വസ്തുജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍, കാസര്‍കോട്് ജില്ലയിലുള്ളവര്‍ കോര്‍പറേഷന്റെ കാസര്‍കോട് റീജിയണല്‍ ഓഫീസില്‍ ബന്ധപ്പെടണം. അപേക്ഷഫോറം www.ksmdfc.org ല്‍ ലഭിക്കും. ഫോണ്‍: 04994 283061.
date
- Log in to post comments