Skip to main content

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കേരളാ ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതി - 1991 ല്‍ അംഗങ്ങളായ തൊഴിലാളികളുടെ എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.  കേരളാ മോട്ടര്‍ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഡിസംബര്‍ 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഫോണ്‍: 04682- 320158.

date