Post Category
മസ്റ്ററിംഗ്
ജില്ലാ കെട്ടിട നിര്‍മാണ ക്ഷേമബോര്‍ഡില്‍ നിന്നും 2019 ഡിസംബര്‍ 31 വരെ പെന്‍ഷനായവരില്‍ മസ്റ്ററിംഗ് നടത്തുവാന്‍ സാധിക്കാതെ പോയതിനാല്‍ പെന്‍ഷന്‍ മുടങ്ങിയിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് സ്വന്തം ചെലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്റര്‍ ചെയ്യുന്നതിനും മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിനും എല്ലാ മാസവും ഒന്നു മുതല്‍ 20 വരെയുളള തീയതികളില്‍ സമയം അനുവദിച്ചിട്ടുളളതിനാല്‍ പെന്‍ഷന്‍ മുടങ്ങിയിരിക്കുന്ന ഗുണഭോക്താക്കള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2324947.
date
- Log in to post comments