Post Category
വാഹന ലേലം
കയര്‍ പ്രൊജക്ട് ഓഫീസിലെ 1981 മോഡല്‍ കെ.ഇ.ടി 2504 നമ്പര്‍ ജീപ്പ് ആഗസ്റ്റ് ഒമ്പതിന് രാവിലെ 11 മണിക്ക് ഓഫീസില്‍ (ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ട്, ഗാന്ധി റോഡ്) ലേലം ചെയ്യും. ഫോണ്‍ : 9446029579, 04952768460.
date
- Log in to post comments