Skip to main content

മങ്കൊമ്പ് സബ് ട്രഷറി പ്രവർത്തനം:  ജില്ല ട്രഷറിയിൽ

ആലപ്പുഴ:കാലവർഷത്തെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ ജൂലൈ 18 മുതൽ സബ് ട്രഷറി മങ്കൊമ്പിന്റെ പ്രവർത്തനം താൽക്കാലികമായി ജില്ല ട്രഷറിയിലേക്കു മാറ്റി.  ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലുടെയുള്ള ഗതാഗതം പുനസ്ഥാപിക്കുന്നതുവരെ ഈ ക്രമീകരണം തുടരുമെന്ന് ജില്ല ട്രഷറി ഓഫീസർ അറിയിച്ചു. ഫോൺ: 9496000072.

(പി.എൻ.എ. 2083/2018)

date