Skip to main content

അറിയിപ്പ്

അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകള്‍ മുഖേന ഡെപ്പോസിറ്റ് പ്രവര്‍ത്തി പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍/തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന ഓണ്‍ ഗ്രിഡ്, ഹൈബ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ്കള്‍ക്കും സോളാര്‍ തെരുവുവിളക്കുകള്‍ക്കും (ഹൈമാസ്റ്റ്, മിനിമാസ്റ്റ്) പദ്ധതി തുകയുടെ 10% അനെര്‍ട്ട് ഇന്‍സെന്റീവ് ലഭിക്കും.

 

കൂടാതെ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ക്ക് പദ്ധതി തുകയുടെ 25% സബ്സിഡി ചാര്‍ജിംഗ് സ്റ്റേഷനും 50% സബ്സിഡി സൗരോര്‍ജ്ജ നിലയത്തിനും (5 കെവി - 50 കെവി) ലഭിക്കും. ഫോണ്‍:  9188 119 403. ഈ മെയില്‍: pathanamthitta@anert.in

date