Skip to main content

കേരള മീഡിയ അക്കാദമി പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

 

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വിവിധ കോഴ്‌സുകളിലേക്ക് ജൂലൈ 21ന് നടത്തിയ പ്രവേശനപരീക്ഷയില്‍ð ഇന്റര്‍വ്യൂവിന് യോഗ്യത നേടിയവരുടെ പട്ടിക അക്കാദമി വെബ്‌സൈറ്റില്‍ www.keralamediaacademy.org പ്രസിദ്ധീകരിച്ചു. സെലക്ഷന്‍ ലിസ്റ്റിലുള്ളവര്‍ക്കുള്ള  ഇന്റര്‍വ്യൂ ഓഗസ്റ്റ് 16ന് എറണാകുളത്ത് കാക്കനാട്ടുള്ള  അക്കാദമിയുടെ കാമ്പസില്‍ നടക്കും.  ഫോണ്‍: 0484-2422275, 2422068, 2100700  

പി.എന്‍.എക്‌സ്.3286/18

date