Skip to main content

ദീപാവലി: താല്‍ക്കാലിക പടക്ക വില്‍പന ലൈസന്‍സിന്  അപേക്ഷിക്കാം

 

ഈ വര്‍ഷത്തെ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താല്‍ക്കാലിക പടക്കവില്‍പ്പന ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിക്കാം.  സെപ്റ്റംബര്‍ 10 ന് മുമ്പായി ഇതിനുള്ള അപേക്ഷ കളക്ടറേറ്റില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.
(പി.ആര്‍.പി. 1984/2018)

date