Skip to main content

കളളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

കൊച്ചി:  കേരള കളളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസിലെ നിലവിലുളള തൊഴിലാളി പെന്‍ഷണര്‍മാര്‍ക്ക്  2018 വര്‍ഷത്തെ തൊഴിലാളി പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതിനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് നവംബര്‍ 30 നകം ഹാജരാക്കാത്തവര്‍ക്ക് തുടര്‍ന്നുളള പെന്‍ഷന്‍ ലഭിക്കുന്നതല്ലെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

date