Skip to main content

പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2017

 

കൊച്ചി:  പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2017 ജില്ലാ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കായിക മത്സരാര്‍ഥികള്‍ക്ക് ജേഴ്‌സി വിതരണ ഉദ്ഘാടനം പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:യേശുദാസ് പറപ്പിളളി ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.ജി.കമലാകാന്ത പൈ, കെ.സി.രാജീവ്, ഗീത സന്തോഷ്, പി.പി.ഷൈജ ടീച്ചര്‍, ഹരി കണ്ടംമുറി, ടൈറ്റസ് ഗോതുരുത്ത്, എം.പി.ലതി, സീത ലക്ഷ്മി അനില്‍കുമാര്‍, സൈബ സജീവ്, പി.ആര്‍.സജന്‍ എന്നിവര്‍ പങ്കെടുത്തു.

date