Skip to main content

ശുചിത്വമിഷന്‍ സമിതി യോഗം നാളെ (17)

ജലജീവന്‍ മിഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട ജില്ലാതല ശുചിത്വമിഷന്‍ സമിതി യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ നാളെ (17) രാവിലെ 11.30 ന് ചേരും.

date