Post Category
ഓണം റിബേറ്റ് വില്‍പനയുടെയും ഇ-ക്രെഡിറ്റ് പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് രണ്ട്)
ഹാന്റക്‌സ് ഓണം റിബേറ്റ് വില്‍പനയുടെയും ഇ-ക്രെഡിറ്റ് പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് രണ്ട്) രാവിലെ 11 ന് ഊറ്റുകുഴി കൈത്തറി ഭവനില്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. എം.വി. ജയലക്ഷ്മി ആദ്യ വില്‍പന ഏറ്റുവാങ്ങും. ഇ-ക്രെഡിറ്റ് പദ്ധതിയുടെ ഉദ്ഘാടനം വി.എസ് ശിവകുമാര്‍ എം.എല്‍.എ നിര്‍വഹിക്കും.
പി.എന്‍.എക്‌സ്.3318/18
date
- Log in to post comments