Post Category
ഉപസമിതി തെളിവെടുപ്പ് യോഗം നാലിന്
മെഡിക്കല്‍ ഷോപ്പുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതി തെളിവെടുപ്പ് യോഗം ജനുവരി നാലിന് രാവിലെ 11ന് തിരുവനന്തപുരം ലേബര്‍ കമ്മീഷണറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. തെളിവെടുപ്പ് യോഗത്തില്‍ ജില്ലയില്‍ നിന്നുള്ള തൊഴിലാളി - തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments