Post Category
പുനര്‍ ദര്‍ഘാസ്
ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന ഒരു മണ്ണ് സംരക്ഷണ പദ്ധതിക്ക് പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. വെബ് സൈറ്റ് : www.etenders.kerala.gov.in. ഫോണ്‍ : 0468 2 224 070.
date
- Log in to post comments